വയനാട് : ജില്ലയിലെ മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർളോട്ട് കുന്നിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്ത് രണ്ട് കൂടുകൾ വനം വകുപ്പ് സ്ഥാപിച്ചിരുന്നു. നിരവധി വരലർത്തു മൃഗങ്ങളെ കണി കടുവ നാളുകളായി പ്രദേശത്ത് ഭീതി പരത്തുകയായിരുന്നു.
വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
RECENT NEWS
Advertisment