ശബരിമല : ശബരിമലയിൽ ഏതാനും ദിവസമായി അത്യപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച മുതൽ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് പൂർണമായും നിറഞ്ഞ അവസ്ഥയായിരുന്നു. ഇതിനെ തുടർന്ന് ശബരിമല തീർഥാടകരുടെ വാഹനങ്ങള്‍ തീർഥാടനപാതകളിൽ തടഞ്ഞിട്ടു. വഴിയിലെ തിരക്ക് വർധിച്ചതോടെ പല കടകളിലും ഭക്ഷണവും തീർന്നിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ നിരവധി ഭക്തർ പെരുവഴിയിൽ കുടുങ്ങി.
ഇന്നലെ രാവിലെ മുതൽ വടശേരിക്കര – ഇലവുങ്കലും , കണമല – ഇലവുങ്കലും വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷമാണ് വാഹനങ്ങൾക്കു നീങ്ങാനായത്. വാഹനങ്ങൾ കുത്തി നിറച്ചാണ് ഇട്ടിരുന്നത്. വരും ദിവസങ്ങളിലും കൂടുതൽ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]