Tuesday, April 1, 2025 7:49 pm

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ വീണ യുവതി ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ വീണ യുവതി ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റ് ലയത്തിലെ അലക്സാണ്ടറിന്‍റെ ഭാര്യ സുശീല(48)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.15-ഓടെ കൊല്ലം – ദിണ്ടിഗല്‍ ദേശീയപാതയില്‍ പെരുവന്താനത്തിനും പുല്ലുപാറയ്ക്കും ഇടയില്‍ ചുഴുപ്പിലിലായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചർച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: ആശ വർക്കർമാരുടെ ആവശ്യങ്ങളിൽ ഉടനെ ചർച്ച നടത്തുമെന്ന മന്ത്രിയുടെ നിലപാട്...

എമ്പുരാൻ വ്യാജ പതിപ്പ് പിടികൂടി ; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ

0
കണ്ണൂർ: എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ...

ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി

0
പാലക്കാട്: നമ്പർ 56603 കോയമ്പത്തൂർ- ഷൊർണൂർ ട്രെയിൻ ഏപ്രിൽ 18, 25,...

സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മധുരയിലെത്തി

0
മധുര: സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പൊളിറ്റ് ബ്യൂറോ...