Tuesday, July 2, 2024 10:02 am

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഉടൻ യാഥാർത്ഥ്യമാകും ; കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

For full experience, Download our mobile application:
Get it on Google Play

ജോധ്പൂർ: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം 2025-ൽ ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഡൽഹിയിലെ റെയ്‌സിന ഹിൽ കോംപ്ലക്‌സിന്റെ നോർത്ത്, സൗത്ത് ബ്ലോക്കുകളാണ് മ്യൂസിയമാക്കി മാറ്റുക. ഇതിനായി ഫ്രാൻസുമായി കരാ‍ർ ഒപ്പുവച്ചെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇന്ത്യയുടെ 5000 വർഷത്തിലേറെ പഴക്കമുള്ള ചരിത്രം പറയുന്നതാകും മ്യൂസിയം. സെൻട്രൽ വിസ്ത പുനർവികസന പദ്ധതി പൂർത്തിയാക്കി ഓഫീസുകൾ 2025-ൽ മാറുന്നതോടെയാകും നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയമാക്കി മാറ്റുക. ഇത് ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായിരിക്കും. പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഇരട്ടി വലുപ്പമാകും ഇതിന് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രതിപക്ഷത്തെ ഇത്തവണ അടിച്ചമർത്താനാവില്ല ; ഒറ്റക്കെട്ടായി പോരാടും – ഹാരിസ് ബീരാൻ

0
ന്യൂഡൽഹി: എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ന്യൂനപക്ഷ വിരുദ്ധതക്കും ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പോരാടുമെന്ന്...

ഹാജിമാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ; ലഗേജുകൾ ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ്

0
മലപ്പുറം: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിന് പോയവരുടെ ലഗേജ് ലഭിക്കാൻ...

ഈ മാസം 6 മുതൽ 9 വരെ റേഷൻ കട തുറക്കില്ല

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും....

ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തിൽ പക ; യു​വാ​വി​നെ ക​ട​യു​ട​മ​യും മ​ക്ക​ളും ചേർന്ന് മ​ർ​ദി​ച്ചു...

0
ഡ​ൽ​ഹി: ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തി​ന് യു​വാ​വി​നെ ക​ട​യു​ട​മ​യും മ​ക്ക​ളും മ​ർ​ദി​ച്ചു...