Wednesday, May 14, 2025 2:49 am

സ്വകാര്യ ട്രെയിന്‍ – തേജസ്​ എക്സ്‌ പ്രസ് കേരളത്തിലൂടെയും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യ ട്രെയിന്‍ തേജസ്​ എക്​സ്​പ്രസ് കേരളത്തില്‍​ ഓടാന്‍ തയ്യാറെടുക്കുന്നു. കോയമ്പത്തൂര്‍, മംഗളൂരു റൂട്ടുകളില്‍ ആയിരിക്കും സര്‍വീസ്. ​ ഇന്റര്‍സിറ്റിക്ക്​ സമാന്തരമായി സര്‍വീസ്​ നടത്താനാണ്​ റെയില്‍വേയുടെ പദ്ധതി. റെയില്‍വേ വെബ്​സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്​ തിങ്കളാഴ്​ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്​. ട്രെയിനി​​ന്റെ  യാത്രാക്കൂലി സംബന്ധിച്ച്‌​ അന്തിമ തീരുമാനമായിട്ടില്ല. പ്രീമിയം സൗകര്യങ്ങളോട്​ കൂടിയ ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടികളാണ്​ തേജസ്​ എക്​സ്​പ്രസ്​ ട്രെയിനുകള്‍. ഡല്‍ഹി-ലഖ്​നോ റൂട്ടില്‍ സര്‍വീസ്​ ആരംഭിച്ച തേജസ്​ ട്രെയിനില്‍ 2400 രൂപയായിരുന്നു യാത്രക്കൂലി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....