തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും കന്റോൺമെന്റ് സ്റ്റേഷനിലെ 6 പേർക്കും കൊവിഡ് ബാധിച്ചു. കൊവിഡ് മുന്നണിപ്പോരാളികൾക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് തിരിച്ചടിയാകുകയാണ്.
തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് പടരുന്നു
RECENT NEWS
Advertisment