Thursday, July 4, 2024 9:33 pm

ഇ​ഡി അ​ന്വേ​ഷി​ച്ചു​വ​രു​ന്ന മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കാ​തെ സി​പി​എം സൂ​ക്ഷി​ക്ക​ണം ; ചാ​ണ്ടി ഉ​മ്മ​ൻ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ഇ​ഡി​യും സി​ബി​ഐ​യും അ​ന്വേ​ഷി​ച്ചു​വ​രു​ന്ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കാ​തെ സി​പി​എം സൂ​ക്ഷി​ക്ക​ണ​മെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന സി​പി​എ​മ്മി​ന്‍റെ നു​ണ​പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് കു​ടും​ബം ഒ​ന്ന​ട​ങ്കം യു​ഡി​എ​ഫ് പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നു​ണ പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ക​ള്ള വാ​ർ​ത്ത​ക​ളി​ലൂ​ടെ​യും ത​ന്‍റെ പി​താ​വി​നെ ഇ​പ്പോ​ഴും സി​പി​എം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ വിമർശിച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക്ക​ൾ ബി​ജെ​പി​യി​ൽ പോ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ഭാ​ര്യ മ​റി​യാ​മ്മ​യും രം​ഗ​ത്ത് വ​ന്നി​രു​ന്നു. വെ​ട്ടി തു​ണ്ട​മാ​ക്കി​യാ​ലും ത​ന്‍റെ മൂ​ന്ന് മ​ക്ക​ളും ബി​ജെ​പി​യി​ൽ പോ​കി​ല്ലെ​ന്നാ​യി​രു​ന്നു മ​റി​യാ​മ്മ ഉ​മ്മ​ന്‍റെ പ്ര​തി​ക​ര​ണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അത്യാഢംബര വാഹന വിൽപ്പന കേന്ദ്രത്തിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ പരിശോധന

0
കൊച്ചി : അത്യാഡംബര വാഹന വിൽപ്പന കേന്ദ്രത്തിൽ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ...

വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം ; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ...

0
കണ്ണൂര്‍: തന്‍റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്...

ക്ലാസ് മുറികളിലേക്ക് വിഷപുക ഇരച്ചെത്തി, ചികിത്സ തേടിയത് 61 വിദ്യാര്‍ത്ഥികള്‍ ; അന്വേഷണത്തിന് ഉത്തരവിട്ടു

0
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച്...

കഥാകൃത്ത് ഉണ്ണിക്കൃഷ്ണൻ കളീക്കലിൻ്റെ രണ്ടാമത്തെ കഥാസമാഹാരം ‘മറവ്’ന്റെ പ്രകാശനം ജൂലൈ 6ന്

0
പത്തനംതിട്ട : കഥാകൃത്ത് ഉണ്ണിക്കൃഷ്ണൻ കളീക്കലിൻ്റെ രണ്ടാമത്തെ കഥാസമാഹാരം 'മറവ്'ന്റെ പ്രകാശനം...