Saturday, July 5, 2025 3:06 pm

തൃക്കാക്കരയ്ക്ക് ആവശ്യം ഒരു ഭരണപക്ഷ എംഎല്‍എയെ : ജോ ജോസഫ്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയ്ക്ക് ആവശ്യം ഒരു ഭരണപക്ഷ എംഎല്‍എയെ ആണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. നാലു വര്‍ഷത്തേക്ക് ഭരണത്തില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. അതുകൊണ്ട് വേണ്ടത് ഒരു ഭരണപക്ഷ എംഎംഎല്‍എയെ ആണെന്ന് ഓരോ തൃക്കാക്കരക്കാര്‍ക്കും മനസിലാക്കിയിട്ടുണ്ട്. എങ്കില്‍ മാത്രമേ അവരുടെ വികസനകാര്യങ്ങള്‍ മുന്നോട്ട് പോകുവെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. തൃക്കാക്കരയ്ക്ക് വേണ്ടത് വികസനത്തെ അനുകൂലിക്കുന്ന ആളാണ്. തൃക്കാക്കര കേരളത്തിന്റെ പരിച്ഛേതമാണ്. അതുകൊണ്ട് കേരളത്തിലെ കാര്യങ്ങള്‍ അവര്‍ക്ക് വ്യക്തമായി അറിയാം. എന്തുകൊണ്ടാണ് എല്‍ഡിഎഫ് 99 സീറ്റുമായി അധികാര്യത്തില്‍ വന്നത് എന്നതിന്റെ കാരണം അവര്‍ക്കറിയാം. അതുകൊണ്ട് അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്‍ഡിഎഫിനൊപ്പം ചേരാനുള്ളയെല്ലാം കാര്യങ്ങളും തൃക്കാക്കരയിലുണ്ടെന്ന് ജോ ജോസഫ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ വള്ളുവയൽ റോഡിലെ തടി കയറ്റ് നാട്ടുകാരെ വലയ്ക്കുന്നു

0
കൊടുമൺ : റോഡിൽ തടി കയറ്റിയിറക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. വൈകുണ്ഠപുരം-വള്ളുവയൽ...

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ...

0
കൊച്ചി: ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന...

കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...

മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി

0
പാലക്കാട്: നിപയുടെ ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ...