Saturday, May 10, 2025 2:17 pm

പ്രാർത്ഥനയോഗം തുമ്പമൺ ഡിസ്ട്രിക്ട് വാർഷിക സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന തുമ്പമൺ ഡിസ്റ്റിക് പ്രാർത്ഥനാ യോഗം സമ്മേളനം കൊടുമൺ സെൻറ് ബഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വെച്ച് നടത്തി. ഇടവക വികാരി ഫാ. ജോർജ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഡിസ്റ്റിക് പ്രസിഡൻറ് ഫാ. ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. തോംസൺ റോബി ക്ലാസ്സെടുത്തു. ഡിസ്റ്റിക് സെക്രട്ടറി റോയ് സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രാർത്ഥനായോഗം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. അജു ഫിലിപ്പ് വർഗീസ്, ഭദ്രാസന ജനറൽ സെക്രട്ടറി സജു ജോർജ്, കേന്ദ്ര ജോയിൻ സെക്രട്ടറി ഐസക് തോമസ്, ഫാ. ലിബു ജേക്കബ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഫാ.മാത്യു തോമസ്, മാത്യു എബ്രഹാം, മോനി കെ. ജോർജ്, അഡ്വ. രാജു ഉളനാട്, റോമിയോ വർഗീസ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ബാബു.പി .ജി സ്വാഗതവും മാത്യു ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയ ജീവനക്കാരി അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി...

ശബരിമല തീർഥാടകർക്കായി ചെങ്ങന്നൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കണം ; അഖില...

0
ചെങ്ങന്നൂർ : ശബരിമല തീർഥാടകർക്കായി ചെങ്ങന്നൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ...

കെ​എ​സ്ആ​ർ​ടി​സി​ക്ക് 103.24 കോ​ടി രൂ​പ കൂ​ടി സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചു ; മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

0
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 103.24 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി...

കെഐപി കനാൽ റോഡിന്റെ ഇരുവശങ്ങളിലും പാഴ്‌ച്ചെടികൾ വളർന്ന് റോഡ്‌ കാണാൻപറ്റാത്ത അവസ്ഥയിൽ

0
ചാരുംമൂട് : കല്ലട ജലസേചനപദ്ധതി (കെഐപി) കനാൽ റോഡിന്റെ ഇരുവശങ്ങളിലും പാഴ്‌ച്ചെടികൾ...