പത്തനംതിട്ട : പത്തനംതിട്ട തുണ്ടിയില്‍ വാച്ച് പാലസ് ഉടമ ഇലന്തൂര്‍ ഈസ്റ്റ് തുണ്ടിയില്‍ പുത്തന്‍പുരയില്‍ കുര്യന്‍ പി.എ (റാഡോ കുര്യന്‍ 60) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പുല്ലാട് കാവുതുണ്ടിയില്‍ ഐസി. മകന്‍ – ജിതിന്‍ പി.കുര്യന്‍ (കുവൈറ്റ്).
ഫോണ്‍ -92073 77018 (വിജോയ്)