പത്തനംതിട്ട : അതുമ്പുംകുളത്ത് ജനവാസ മേഖലയിലിറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രോഗം ബാധിച്ചാണ് ചത്തതെന്നാണ് സംശയം. കഴിഞ്ഞ ദിവസം അതുമ്പുംകുളത്ത് ആടിനെ കടുവ കടിച്ചു കൊന്നതോടെ ഭീതിയിലായിരുന്നു നാട്. പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിസരത്ത് ക്യാമറയും കൂടും സ്ഥാപിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
അതുമ്പുംകുളത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment