കൊല്ലം : മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ടി.എന്‍. പ്രതാപന് എംപി. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പിനിക്ക് അനുമതി നല്കിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് മേഴ്സിക്കുട്ടിയമ്മ ഒരോ ദിവസവും കള്ളം പറയുകയാണെന്നും ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ മന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ രേഖകളും പുറത്തുവന്നു. പിന്നെയും കള്ളത്തരം പറയുന്നത് തുടര്‍ന്നാല്‍ മത്സ്യത്തൊഴിലാളികള്‍ പിരിവെടുത്ത് മന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി മേഴ്സിക്കുട്ടിയമ്മയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണം : ടി.എന്‍. പ്രതാപന് എംപി
RECENT NEWS
Advertisment