Wednesday, July 2, 2025 7:01 am

പ്രഖ്യാപനത്തിന് മുമ്പേ ടിഎന്‍ പ്രതാപനുള്ള ചുവരെഴുത്ത് തെറ്റ് : കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശ്ശൂരില്‍ ടിഎന്‍ പ്രതാപനു വേണ്ടി ചുവരെഴുത്ത് വന്നതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ രംഗത്ത്. പേരും ചിഹ്നവും എഴുതിയത് തെറ്റ്. യുഡിഎഫ് ബുക്ക്ഡ് എന്നെഴുതുന്നതാണ് ഉചിതം. തൃശൂരിലെ ക്രൈസ്തവ വോട്ട് എപ്പോഴും കോൺഗ്രസിനുള്ളതെന്നും കെ.മുരളീധരന്‍ പറഞ്ഞു. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വകയായിരുന്നു വോട്ടഭ്യര്‍ഥന. പ്രതാപന്‍ പ്രതാപത്തോടെ തുടരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവരിലെഴുതിവച്ചു. സംഭവം വാര്‍ത്തയായതിന് പിന്നാലെ കെണിമണത്ത പ്രതാപന്‍ പ്രവര്‍ത്തകരെ വിളിച്ച് പേര് മായിച്ചു.

പ്രധാന മന്ത്രിയുടെ തുടര്‍ സന്ദര്‍ശനങ്ങളിലൂടെ തൃശൂരിലെ ബിജെപി ക്യാംപ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു. പിന്നാലെ മുന്നൂറു സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടഭ്യര്‍ഥിച്ച് ചുവരെഴുതാന്‍ യുഡിഎഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രഖ്യാപനം വരും മുമ്പ് വെങ്കിടങ്ങിലെ കോണ്‍ഗ്രസുകാര്‍  സ്ഥാനാര്‍ഥിയുടെ പേരൂകൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു. നേരത്തെ മുളയം പീടികപ്പറമ്പില്‍ സുരേഷ് ഗോപിക്കായി ചുവരെഴുതിയിരുന്നു. പ്രവര്‍ത്തകര്‍ അവരുടെ ആഗ്രഹം പങ്കുവച്ചെന്നായിരുന്നു ബിജെപി നേതൃത്വം അവകാശപ്പെട്ടത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...

കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ...

0
കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ...

ന്യൂനമർദ്ദം : സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത....

ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്

0
വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60...