Thursday, January 16, 2025 5:44 pm

പടിഞ്ഞാറിന്‍റെ വേഗം ഉടലേറ്റിയ മുതവഴി പള്ളിയോടം

For full experience, Download our mobile application:
Get it on Google Play

 ആറന്മുള : പടിഞ്ഞാറിന്‍റെ വേഗം ഉടലേറ്റിയതാണ് മുതവഴി പള്ളിയോടത്തിന്‍റെ പ്രത്യേകത. പഴയ കുട്ടനാടന്‍ കളിവള്ളമായ കേളമംഗലം സത്യവാന്‍ എന്ന ചുണ്ടന്‍ മുതവഴി കരക്കാര്‍ വിലയ്ക്കുവാങ്ങി അമരച്ചാര്‍ത്തും മറ്റും ചേര്‍ത്തുവെച്ച് ആറന്മുള പള്ളിയോടമാക്കിയപ്പോള്‍ പടിഞ്ഞാറന്‍-ആറന്മുള ശൈലികളുടെ ലയനംകൂടിയായി ഈ പള്ളിയോടം. മുതവഴി 1723-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്‍റെ ഉടമസ്ഥതയിലുള്ള പള്ളിയോടം ജലോത്സവത്തിന്‍റെ പഴക്കം അവകാശപ്പെടാവുന്ന ഒന്നാണ്. അറുപത്തഞ്ച് കരക്കാര്‍ തുഴയെറിയുന്ന പള്ളിയോടത്തിന് 30 മീറ്റര്‍ നീളവും 1.85 മീറ്റര്‍ ഉടമയുമുണ്ട്. മുതവഴിയുടെ വീര്യം പ്രോജ്വലമായ മുന്‍കാല മത്സരചരിത്രത്തിലുണ്ട്.

ഉത്രട്ടാതി ജലമേളയുടെ എട്ട് ഫൈനലില്‍ തുഴയെറിഞ്ഞ മുതവഴി നാല് പ്രാവശ്യം രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. എറണാകുളം രാജീവ് ഗാന്ധി ജലമേള, അമൃതാനന്ദമയീജലോത്സവം, നീരേറ്റുപുറം വള്ളംകളി, ചമ്പക്കുളം ജലോത്സവം, മാന്നാര്‍ മഹാത്മാ ജലോത്സവം, തിരുവന്‍വണ്ടൂര്‍ ജലോത്സവം എന്നിവിടങ്ങളില്‍ മത്സരിച്ച് സമ്മാനം നേടിയിട്ടുള്ള മുതവഴി മാലക്കര അവിട്ടം ജലോത്സവത്തില്‍ ഒന്നാം സ്ഥാനവും ഇറപ്പുഴ ചതയ ജലോത്സവത്തിന് രണ്ട്പ്രാവശ്യം ഹാട്രിക്ക് ട്രോഫിയും നേടിയിട്ടുണ്ട്.  മുതവഴി കുമാരമംഗലം ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷം ഇവിടെനിന്ന് നയമ്പുമായി പള്ളിയോടത്തിലേറുന്ന കരക്കാര്‍ ശ്രീമാന്‍കുളങ്ങര ദേവീക്ഷേത്രത്തിലും മഹാവിഷ്ണുക്ഷേത്രത്തിലും വഴിപാട് നടത്തിയശേഷമാണ് ആറന്മുളയ്ക്ക് തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമാ-വിനോദ മേഖലയിലെ തൊഴിലിടങ്ങളിൽ ശക്തമായ ഇടപെടൽ നടത്തും : മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : സിനിമാ- വിനോദ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികളുടെ...

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ കാബിനറ്റ് ചേരില്ലെന്ന് നെതന്യാഹു

0
ടെല്‍അവീവ്: ഗാസയിൽ താൽക്കാലിക വെടിനിർത്തൽ കരാര്‍ അംഗീകരിക്കാന്‍ ഇന്ന് മന്ത്രിസഭാ...

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് നടത്തി ; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നേതൃത്വം നല്‍കി

0
പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി...

കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ; എട്ടാം ശമ്പള കമ്മിഷനെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭാ...

0
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും പരിഷ്‌കരിക്കാന്‍ എട്ടാം...