തിരുവല്ല : പൊടിയാടിയിൽ മിനി ലോറിയിൽ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 30 ലക്ഷത്തോളം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടി കൂടിയത്. മംഗലാപുരം സ്വദേശികളായ റഫീക്ക് മുഹമ്മദ്, സിറാജുദീന്‍ എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് സ്‌കോഡും പുളിക്കീഴ് പോലീസും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
തിരുവല്ലയില്‍ മിനിലോറിയില്‍നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
RECENT NEWS
Advertisment