കൊച്ചി: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ എറണാകുളം ജില്ലയിലെ അഞ്ച് വയസുകാരനും. കുട്ടിയുടെ അമ്മ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. എറണാകുളം ജില്ലക്കാരിയായ ഇവര്‍ ചെന്നൈയില്‍ സ്ഥിരതാമസമായിരുന്നു. ഈ മാസം ആറിനാണ് ഇവര്‍ കേരളത്തിലെത്തിയത്. കിഡ്നി ചികിത്സയ്ക്കായാണ് ഇവര്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിയത്.
എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് വയസുകാരന്
RECENT NEWS
Advertisment