തിരുവനന്തപുരം : തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. സെപ്റ്റംബര്‍ 24ന് ശേഷം ഇതുവരെ ഡീസലിന് 7 രൂപയും പെട്രോളിന് 5 രൂപ 35 പൈസയും കൂടി. കൊച്ചിയിൽ പെട്രോള്‍ ലീറ്ററിന് 106 രൂപ 50 പൈസയും ഡീസൽ ലീറ്ററിന് 100 രൂപ 22 പൈസയുമാണ് ഇന്നത്തെ നിരക്ക്.
വീണ്ടും ഇന്ധനവില കൂടി ; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
RECENT NEWS
Advertisment