Sunday, May 4, 2025 12:27 pm

ഇ​ന്നു ​മു​ത​ല്‍ മാ​ളു​ക​ളും റസ്റ്റാേറന്‍റുക​ളും തു​റ​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഇ​ന്നു ​മു​ത​ല്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും സംസ്ഥാനത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി തു​റ​ക്കി​ല്ല. മാ​ളു​ക​ളും റസ്റ്റാേറന്‍റുക​ളും തു​റ​ക്കും. ദേ​വ​സ്വം​ബോ​ര്‍​ഡ്​ ക്ഷേ​ത്ര​ങ്ങ​ള്‍ ചൊ​വ്വാ​ഴ്​​ച​ തുറക്കുമെന്ന്​ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്‍.​എ​സ്.​എ​സി​നു കീ​ഴി​ലു​ള്ള ക്ഷേത്ര​ങ്ങ​ള്‍ തുറക്കേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തുറക്കുമെ​ന്ന്​ എസ്.എ​ന്‍.​ഡി.​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. 80 ദി​വ​സ​ത്തെ ഇടവേളക്ക് ശേ​ഷം ഗുരുവാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ഭ​ക്ത​ര്‍ ദര്‍ശനത്തിനെത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുളത്തുമണ്ണിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയെത്തി

0
കലഞ്ഞൂർ : കുളത്തുമണ്ണിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയെത്തി. വെള്ളിയാഴ്ച...

പന്തളത്ത് കാട്ടുപന്നി ശല്യം രൂക്ഷം

0
പന്തളം : പന്തളത്ത് കാട്ടുപന്നി ശല്യം രൂക്ഷം. പകൽ...

79-ാമത് റാന്നി ഹിന്ദുമതസമ്മേളനം എട്ടുമുതൽ 11 വരെ

0
റാന്നി : 79-ാമത് റാന്നി ഹിന്ദുമതസമ്മേളനം എട്ടുമുതൽ 11 വരെ...

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭരണിക്കാവ്...