പാലക്കാട് : വിനോദ സഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ് കാണാതായ ഒറ്റപ്പാലം സ്വദേശി സന്ദീപ് മരിച്ചു. കോട്ടായി സ്വദേശി രഘുനന്ദനെ ഇന്നലെ രാത്രിയില്‍ രക്ഷപ്പെടുത്തിയിരുന്നു. ചെറിയ പരുക്കുള്ള ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് മൂവായിരം അടി താഴ്ചയിലേക്കാണ് കാല്‍വഴുതി ഇരുവരും വീണത്. ബെംഗളുരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ സുഹൃത്തുക്കളുമൊത്താണ് ഇവിടെ എത്തിയത്
കൊക്കയില്‍ വീണ് കാണാതായ ഒറ്റപ്പാലം സ്വദേശി സന്ദീപ് മരിച്ചു
RECENT NEWS
Advertisment