തിരുവനന്തപുരം : പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ന്യായമുള്ളതാണെന്ന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ടി.പി. ശ്രീനിവാസന്‍. സമരങ്ങള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണം. എന്തൊക്കെ വികസനം നടത്തിയാലും അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനായില്ലെങ്കില്‍ അത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് ജോലിയില്ലാതെ വരുമ്പോഴാണ് അസ്ഥിരതയുണ്ടാകുന്നത്. അത് സര്‍ക്കാര്‍ മനസിലാക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ന്യായമുള്ളതാണെന്ന് ടി.പി. ശ്രീനിവാസന്‍
RECENT NEWS
Advertisment