പത്തനംതിട്ട : അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിലേക്കായി പത്തനംതിട്ട റിംഗ് റോഡില്‍ മാര്‍ച്ച് 21 മുതല്‍ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ആദ്യഘട്ടമായി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ എസ്.പി ഓഫീസ് ജംഗ്ഷന്‍ വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഡിഎല്‍ആര്‍എസി മീറ്റിംഗ് 25 ന്
ഡിഎല്‍ആര്‍എസി മീറ്റിംഗ് 25 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റില്‍ ചേരും.
ഗതാഗത നിയന്ത്രണം
RECENT NEWS
Advertisment