Friday, April 11, 2025 8:09 am

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പു കേസില്‍ സൈബര്‍ പോരാളി ബിജുലാലിന് ജാമ്യമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2.74 കോടി രൂപയുടെ വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പു കേസില്‍ ഒന്നാം പ്രതിയും സിപിഎം സൈബര്‍ പോരാളിയും അഡീഷണല്‍ സബ് ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്റുമായിരുന്ന എം.ആര്‍. ബിജുലാലിന് ജാമ്യമില്ല. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്.

പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതി കൃത്യം ചെയ്തതായി വിശ്വസിക്കാവുന്ന ന്യായമായ കാരണങ്ങള്‍ കേസ് റെക്കോര്‍ഡ് പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നതായും ജാമ്യം നിരസിച്ച ഉത്തരവില്‍ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ഖജനാവ് കൊള്ളയടിച്ചു പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്തതായി പ്രതിക്കെതിരെ ആരോപണമുള്ള സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യത്തിനര്‍ഹതയില്ല.

സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കും. ജാമ്യത്തില്‍ സ്വതന്ത്രനാക്കി വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തി മൊഴി തിരുത്താനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതി ഒളിവില്‍ പോകുവാനും സാധ്യതയുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

0
തൃശ്ശൂര്‍ : തൃശ്ശൂര്‍ മാളയില്‍ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ...

ലക്ഷ്യം മുംബൈ ഭീകരാക്രമണത്തിൻറെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുക ; എൻഐഎ

0
മുംബൈ: മുംബൈ ഭീകരാക്രമണത്തിൻറെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുക ലക്ഷ്യമെന്ന് എൻഐഎ വാർത്താക്കുറിപ്പ്....

എ​ൽ​സ്റ്റ​ൺ ടീ ​എ​സ്റ്റേ​റ്റി​ന്‍റെ ഹർ​ജി​യി​ൽ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും

0
കൊ​ച്ചി : വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മാ​തൃ​കാ ടൗ​ൺ​ഷി​പ്പ് നി​ർ​മി​ക്കാ​ൻ ഏ​റ്റെ​ടു​ക്കു​ന്ന...

എ​സ്.​എ​ഫ്.​ഐ- കെ.​എ​സ്.​യു സം​ഘ​ര്‍ഷ​ത്തി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രി​ക്ക്

0
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ എ​സ്.​എ​ഫ്.​ഐ- കെ.​എ​സ്.​യു സം​ഘ​ര്‍ഷ​ത്തി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്...