തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. നേരത്തെ കേസ് വിജിലന്‍സിന് കൈമാറിയെന്നായിരുന്നു പോലീസ് ശുപാര്‍ശ. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം മതിയെന്ന നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സോഫ്റ്റ് വെയറിലെ തകരാര്‍ ഉള്‍പ്പെടെയുള്ള അന്വേഷണം ചെന്നെത്തുക ഉന്നതങ്ങളിലേക്കാണ്. ഇതിനു തടയിടുവാന്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നു എന്നാണ് ആരോപണം.
ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണ്ടന്ന് സംസ്ഥാനസര്‍ക്കാര്‍
RECENT NEWS
Advertisment