കോന്നി : രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ബി. ഡി. ജെ. എസ്. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു.ടി. കെ പ്രസന്നകുമാർ ആദ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറർ ടി.പി. സുന്ദരേഷൻ, നോബൽ കുമാർ, അജേഷ് എസ്. കുമാർ, സാബുരാജ്, ഷാജി കൂടൽ, പ്രകാശ് കിഴക്കുപുറം, ജഗത്പ്രിയ എന്നിവർ സംസാരിച്ചു.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
RECENT NEWS
Advertisment