തൃശൂര്‍ : തൃശൂര്‍ ഡി.സി.സി സെക്രട്ടറിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകന്‍ എന്‍.എസ് സരസന്‍ (56) ആണ് മരിച്ചത്. അടഞ്ഞുകിടന്ന മുറിയുടെ വാതില്‍ തുറക്കാനാവാതെ വന്നതോടെ അഗ്‌നിരക്ഷസേനയെത്തിയാണ് വാതില്‍ തുറന്നത്. പുതുക്കാട് പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പുതുക്കാട് പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ : സുനന്ദ. മക്കള്‍ : ശ്രീക്കുട്ടി, ശരത്. മരുമക്കള്‍ : വിപിന്‍, ഗ്രീഷ്മ.
തൃശൂര്‍ ഡി.സി.സി സെക്രട്ടറിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment