കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി കുവൈത്തിൽ മരിച്ചു. തൃശ്ശൂർ പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻപുരക്കൽ പ്രഭാകരൻ പൂവത്തൂർ (68 ) ആണു മരണമടഞ്ഞത്. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം കുവൈത്തിലെ അൽ അഹ്മദി ലൗണ്ടറി ജീവനക്കാരനായിരുന്നു. ഭാര്യ സുനിത, മക്കൾ, പ്രഭിത, ജിത്തു, നീതു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി കുവൈത്തിൽ മരിച്ചു
RECENT NEWS
Advertisment