ടെൽഅവീവ് : ഗാസയിലേക്ക് യുഎഇ മാനുഷിക സഹായവുമായി അയച്ച ട്രക്ക് കൊള്ളയടിക്കപ്പെട്ടു. ഇസ്രയേൽ നിയന്ത്രിത മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രവേശനം അനുവദിക്കപ്പെട്ട 24 ട്രക്കുകളിൽ ഒരെണ്ണം മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. 24 ട്രക്കുകളായിരുന്നു ഏറെ അധ്വാനങ്ങൾക്ക് ശേഷം ഗാസയിലേക്ക് കടത്തിവിട്ടത്. ഈ ട്രക്കുകൾക്ക് നേരെയാണ് കൊള്ള നടന്നത്. 24 ട്രക്കുകളിൽ ഒരെണ്ണം മാത്രമാണ് ലക്ഷ്യ സ്ഥാനമായ വെയർഹൗസിലെത്തിയത്. ബാക്കിയുള്ളവയ്ക്കെല്ലാം കേടുപാടുകൾ സംഭവിച്ചു. ധാന്യങ്ങളും റൊട്ടികളുൾപ്പടെ ഭക്ഷണ സാധനങ്ങളുമായിരുന്നു ഇവയിൽ. ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം. സുരക്ഷിതമല്ലാത്ത റൂട്ടിന് നിർബന്ധിക്കപ്പെട്ടതിനാലാണ് കവർച്ചയുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 103 ട്രക്കുകൾക്ക് കൂടി പുറപ്പെടാൻ സജ്ജമായി നിൽക്കെയാണ് സംഭവം. ധാന്യങ്ങൾ, ഭക്ഷ്യഎണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ അടിയന്തിരമായി എത്തിക്കാനാണ് യുഎഇ ശ്രമിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1