Friday, July 4, 2025 9:09 pm

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് അഴിമതി ; അന്വേഷണമാവിശ്യപ്പെട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധം. ഏഴ് കോടിയുടെ പദ്ധതിയില്‍ രണ്ടു കോടി രൂപപോലും മുടക്കിയിട്ടില്ല എന്ന് ആണ് പുറത്തു വരുന്ന വിവരം. അടുത്ത് നടക്കാനിരിക്കുന്ന നഗരസഭയുടെ മന്ദിരം പുതുക്കി പണിയാന്‍ ഈ സ്ഥലം കുടി ചേര്‍ക്കണമെന്ന് ഇരിക്കുകയാണ് നിലവിലെ കാര്‍ പാര്‍ക്കിംഗ് കോട്ടി ആഘോഷിച്ചു നടപ്പിലാക്കിയത്.

ഇതിലൂടെ കോടികള്‍ കമ്മീഷന്‍ അടിക്കാന്‍ ആണ് മുന്‍മേയറും നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കമുള്ള സിപിഎം ജില്ലാ നേതാക്കളുടെ ശ്രമം. ഈ അഴിമതി അന്വേഷിക്കണമെന്നും പാര്‍ക്കിംഗ് സൗകര്യം സൗജന്യമാക്കണം എന്നും ആവശ്യപ്പെട്ട് കൊണ്ടാണ് യുവമോര്‍ച്ച തിരുവന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധിച്ച്‌ യുവമോര്‍ച്ച നേതാക്കളായ പാപ്പനംകോട് നന്ദു, അഭിജിത്ത്, വിജീഷ് , കൈപ്പള്ളി വിഷ്ണുനാരായണന്‍ തുടങ്ങിയവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...