പത്തനംതിട്ട : അട്ടത്തോടിന് സമീപം കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 തീർഥാടകർക്ക് പരിക്കുപറ്റി. രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരുടെ പരിക്ക് കാര്യമുള്ളതല്ല.
പത്തനംതിട്ടയിൽ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്
RECENT NEWS
Advertisment