Saturday, July 5, 2025 10:16 pm

സ്കൂട്ടറിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃ​പ്പൂ​ണി​ത്തു​റ : ഉ​ദ​യം​പേ​രൂ​ർ കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ൽ സ്കൂ​ട്ട​റി​ലെ​ത്തി സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന്​ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച​ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി പു​തു​പ്പാ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (28), ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ ഇ​ട​യാ​ടി​ക്കു​ഴി​യി​ൽ ലാ​ൽ​മോ​ഹ​ൻ (34) എ​ന്നി​വ​രാ​ണ് പിടിയിലായത്.

ഇ​ട​പ്പ​ള്ളി അ​മൃ​ത ഭാ​ഗ​ത്ത് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ഇ​വ​ർ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 2023 ഡി​സം​ബ​ർ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ലൂ​ടെ മ​ക​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

0
ദില്ലി : കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....