Saturday, June 22, 2024 10:09 am

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിദേശനിക്ഷേപമെത്തിയ രണ്ടാമത്തെ രാജ്യമായി യു.എ.ഇ

For full experience, Download our mobile application:
Get it on Google Play

ദുബായ്: ലോകത്ത് ഏറ്റവുംകൂടുതൽ വിദേശനിക്ഷേപമെത്തിയ രണ്ടാമത്തെ രാജ്യമായി യു.എ.ഇ. യു.എൻ. ട്രേഡ് ആൻഡ് ഡിവലപ്‌മെന്റ് പ്രസിദ്ധീകരിച്ച വേൾഡ് ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ടുപ്രകാരം കഴിഞ്ഞവർഷം 30.68 ബില്യൺ ഡോളർ നിക്ഷേപം യു.എ.ഇ.യിലെത്തി. മുൻവർഷത്തേക്കാൾ 35 ശതമാനം വളർച്ചരേഖപ്പെടുത്തി. 2022-ൽ 22.7 ബില്യൺ ഡോളറാണ് എത്തിയത്. യു.എൻ. റിപ്പോർട്ട് പ്രകാരം നിക്ഷേപ സൗഹൃദ നയങ്ങൾ ഉപയോഗിച്ച് രാജ്യം ബിസിനസ് വർധിപ്പിക്കുന്നത് തുടരുകയാണ്. 2031-ൽ 150 ബില്യൺ ഡോളർ വിദേശനിക്ഷേപമാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. 2051-ഓടെ ഒരു ട്രില്യൺ ദിർഹത്തിലെത്താനും ലക്ഷ്യമിടുന്നുണ്ട്. കമ്പനികളുടെ 100 ശതമാനം വിദേശ ഉടമസ്ഥത, വിസ നിയന്ത്രണങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾ എന്നിവയുൾപ്പെടെ സർക്കാരിന്റെ പുതിയ സംരംഭങ്ങളെല്ലാം ആഗോള കമ്പനികളെ യു.എ.ഇ.യിലേക്ക് ആകർഷിക്കുകയും നിക്ഷേപമിറക്കാൻ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

0
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ...

ഗേറ്റില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവം ; അന്വേഷണം തുടങ്ങി

0
തിരൂർ: ഇടമുറിയാതെ പെയ്ത മഴയത്ത് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി സിനാൻ...

സംസ്ഥാന വരുമാനം കൂട്ടാൻ പഠനം ; അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക...

0
ബെംഗളൂരു: സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക്...

ബസില്‍ മകളെ ഉപദ്രവിച്ചയാളെ അമ്മ തല്ലിയ സംഭവം ; ‘അക്രമിയെ അടിക്കേണ്ടി വന്നത് സഹികെട്ടപ്പോള്‍’...

0
പത്തനംതിട്ട : സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വെച്ച് മോശമായ പെരുമാറിയ...