പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥി സോബി റജിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കുമ്പഴയിൽ റോഡ് ഷോയും റാലിയും നടത്തി. രാവിലെ ആരംഭിച്ച റോഡ്ഷോ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. റോഡ് ഷോയിലും സ്ഥാനാർത്ഥി മ്പോ ബി റജി \, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഘടകകക്ഷി നേതാക്കളായ ദീപു ഉമ്മൻ, തോമസ് ജോസഫ് , കെ.എം. നൗഷാദ്, കെ.പി.സി അംഗം കോർജ്ജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനിൽ എസ് ലാൽ, റോഷൻ നായർ, എം.ജി കണ്ണൻ, എം.സി ഷെറിഫ്, റോജിപോൾ ഡാനിയേൽ മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ആർ. അരവിന്ദാക്ഷൻ നായർ, ജനറൽ കൺവീനർ ജി.ആർ ബാലചന്ദ്രൻ വിജയ് ഇന്ദുചൂഡൻ, ജെറി മാത്യു സാം, ബാബുജി ഈശോ പി.കെ ഇക്ബാൽ, സജി അലക്സാണ്ടർ, അൻസർ മുഹമ്മദ്, രാജു നെടുവേലി മണ്ണിൽ, അജിത് മണണ്ണിൽ, ജോർജ്ജ് സഖറിയ, ബിനു തോമസ്, അംബികാ വേണു എന്നിവർ പ്രസംഗിച്ചു. ഇന്ദിരാ പ്രേം, മോനി വർഗീസ്, നെജിം രാജൻ അഖിൽ സന്തോഷ്, സോസിലിൽ, സന്തോഷ് ആനി സജി സന്തോഷ്, റെജി ബഷീർ, മിനി വിത്സൺ, ജെൻസൺ, പ്രസാദ് ആലു നില്ക്കുന്നതിൽ, അജ്മൽ കരിം അലക്സാണ്ടർ മൂല മുറിയിൽ സുസ്മിത, രാജു തോമസ് എന്നിവർ നേതൃത്വം നല്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1