Saturday, June 29, 2024 9:51 am

ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് നോർവയിൽ നിന്ന് 1,100 കോടി രൂപയുടെ കപ്പൽ‌ നിർമാണ കരാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിന്റെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡിന് (UCSL) നോർവയിൽ നിന്ന് 1,100 കോടി രൂപയുടെ കപ്പൽ‌ നിർമാണ കരാർ. നോർവെ ആസ്ഥാനമായ വിൽസൺ എഎസ്എ എട്ട് 6300 TDW ഡ്രൈ കാർ​ഗോ വെസലുകൾ നിർമിക്കാനുള്ള കരാറാണ് നൽകിയിരിക്കുന്നത്. നെതർലൻഡിലെ കൊനോഷിപ് ഇൻ്റർനാഷണലാണ് രൂപകൽപന. 6300 TDW ഡ്രൈ കാർ​ഗോ വെസലുകൾക്ക് 100 മീറ്റർ നീളവും 6,300 ടൺ ഭാരവുമുണ്ട്. 2028 സെപ്റ്റംബറിനകം നിർമാണം പൂർത്തിയാക്കി യാനങ്ങൾ കൈമാറും. നാല് കപ്പലുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. നാല് കപ്പലുകൾ കൂടി നിർമിക്കുന്നതിനുള്ള തുടർ കരാർ വ്യവസ്ഥയും നിലവിലെ കരാറിലുണ്ട്. കപ്പൽ നിർമാണം ഉഡുപ്പിയിലെ യാർഡിൽ പുരോ​ഗമിക്കുകയാണ്. ആറ് 3800 TDW ഡ്രൈ കാർ​ഗോ വെസലുകളുടെ രൂപകൽപനയ്‌ക്കും നിർമാണത്തിനുമായി കഴിഞ്ഞ ജൂണിൽ കരാർ ലഭിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാല് വർഷ ബിരുദം : പുതിയ നിയമനങ്ങൾ വേണ്ടെന്ന സർക്കാർ ഉത്തരവ് പിൻവലിച്ചു

0
തിരുവനന്തപുരം: നാല് വർഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ വേണ്ടെന്ന...

ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് അവശനിലയിലുള്ള യുവതിയെ ബലാല്‍ത്സംഗം ചെയ്ത് ഭര്‍ത്താവ് : യുവതി ചികില്‍സയിലിരിക്കെ...

0
വെച്ചൂച്ചിറ : ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോള്‍ ഭര്‍ത്താവ് ബലം...

കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം ; മകൻ അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു....

പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു

0
കൊച്ചി: പെരിയാറില്‍ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു. എടയാര്‍ സി.ജി ലൂബ്രിക്കന്റ്...