Saturday, April 19, 2025 5:13 pm

നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ളോ​ടെ ര​ണ്ടാംഘ​ട്ട അ​ണ്‍ലോ​ക്കി​ന് ഒ​രു​ങ്ങി കേ​ന്ദ്രസ​ര്‍​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: കൊറോണ പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ളോ​ടെ ര​ണ്ടാംഘ​ട്ട അ​ണ്‍ലോ​ക്കി​ന് ഒ​രു​ങ്ങി കേ​ന്ദ്രസ​ര്‍​ക്കാ​ര്‍. കൊറോണ പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്തി അ​ണ്‍ലോ​ക്ക് -1 എ​ന്ന പേ​രി​ല്‍ മാ​ര്‍​ഗനിർദ്ദേ​ശ​ങ്ങ​ള്‍ ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ര​ണ്ടാംഘ​ട്ട മാ​ര്‍​ഗനി​ര്‍​ദ്ദേ​​ശ​ങ്ങ​ള്‍ അ​ടു​ത്തയാ​ഴ്ച പുറത്തിറക്കുമെന്നാണ് വി​വ​രം.

എ​ന്നാ​ല്‍, മെ​ട്രോ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ കു​റേ​ക്കൂ​ടി സ​മ​യം എ​ടു​ക്കു​മെ​ന്നാ​ണു സൂചന. ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ തു​ട​ങ്ങി​യ നഗരങ്ങ​ളി​ല്‍ കൊറോണ വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഉടന്‍ പു​ന​രാ​രം​ഭി​​ക്കി​ല്ല.

ക​ര്‍​ണാ​ട​ക ഒ​ഴി​കെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റു പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി​ല്ലെ​ന്നു സി​ബി​എ​സ്‌ഇ​യും ഐ​സി​എ​സ്‌ഇ​യും വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

ഒ​ന്നാംഘ​ട്ട അ​ണ്‍ലോ​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന കാ​ര്യം അ​ത​തു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു കൂ​ടി​യാ​ലോ​ചി​ച്ചു ചെ​യ്യാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി എത്തിച്ചു നൽകുന്നത് സിനിമയിലെ സഹപ്രവർത്തകരാണെന്ന് ഷൈൻ ടോം ചാക്കോ

0
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉപയോ​ഗിക്കുന്ന ലഹരി പദാർഥങ്ങളുടെ പേര്...

കോന്നി ആനത്താവളം യൂത്ത് കോൺഗ്രസ് മാർച്ച്‌ അക്രമാസ്കതമായി

0
കോന്നി : കോന്നി ആനത്താവളത്തിൽ നാല് വയസുകാരൻ കോൺക്രീറ്റ് തൂൺ ഇളകി...

ഫറോക്ക് പഴയ പാലത്തിന് താഴെ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

0
ഫറോക്ക്: ഫറോക്ക് പഴയ പാലത്തിനു സമീപം വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം...

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്ന് കുട്ടിയുടെ മരണം ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം : പ്രൊഫ....

0
പത്തനംതിട്ട : കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് പില്ലര്‍ തകര്‍ന്നുവീണ് നാല് വയസ്സുകാരനായ...