ചെന്നൈ : അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്ത ഭർത്താവിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ ഭാര്യ തിളച്ച വെള്ളമൊഴിച്ചു. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭർത്താവ് മുറിയിൽ ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം. റാണിപേട്ട് ബനവരത്തിന് സമീപത്തെ ഗ്രാമീണനായ 32കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. രണ്ട് മക്കളുടെ അച്ഛനായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഭര്‍ത്താവിന് അവിഹിത ബന്ധം ; ഭർത്താവിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ ഭാര്യ തിളച്ച വെള്ളമൊഴിച്ചു
RECENT NEWS
Advertisment