Thursday, July 3, 2025 2:45 pm

കൊവിഡില്‍ കള്ളക്കണക്കുണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനമാണ്​ കേരളത്തിനെന്ന്​ വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: കൊവിഡില്‍ കള്ളക്കണക്കുണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനമാണ്​ കേരളത്തിനെന്ന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രോഗ പരിശോധനയില്‍ രാജ്യത്ത്​ 26ാം സ്​ഥാനത്തുള്ള കേരളം വീമ്പു പറയാന്‍ കള്ളക്കണക്കുണ്ടാക്കുകയാണ്​. ക്വാറന്‍റൈന്‍ പണം നിര്‍ബന്ധമായി പിരിക്കണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പ്രവാസികളെ കേരള സര്‍ക്കാര്‍ ബലിയാടാക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെതിനെതിരെ നിശിത വിമര്‍ശനമുയര്‍ത്തി മുരളീധരന്‍ പറഞ്ഞു. സര്‍ക്കാറിന്‍റെ കാര്യക്ഷമതക്കുറവ്​ പ്രവാസികളുടെ തലയില്‍ കെട്ടിവെക്കുകയാണ്​ കേരള സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ കാരണമാണ്​ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാത്തത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...