കാസര്‍ഗോഡ് : കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനുശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികില്‍സയിലായിരുന്ന കാസര്‍കോട് വാവടുക്കം സ്വദേശിനിയായ ജരഞ്ജിത 21ആണ് മരിച്ചത്. ഓഗസ്റ്റ് മൂന്നിനാണ് കൊവിഷീല്‍ഡിന്റെ ആദ്യ ഡോസ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വീകരിച്ചത്. തുടര്‍ന്ന് കടുത്ത പനിയും ചര്‍ദ്ദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബി.എസ്.ഡബ്ല്യു പൂര്‍ത്തീകരിച്ച രഞ്ജിത എം.എസ്.ഡബ്ല്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയിരുന്നു.
കോവിഡ് വാക്‌സിന്റൈ പാര്‍ശ്വഫലം കാസര്‍ഗോഡ് 21കാരി മരിച്ചു
RECENT NEWS
Advertisment