തിരുവനന്തപുരം : സൗജന്യ വാക്‌സീൻ നിഷേധിക്കുന്ന കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും സൗജന്യ വാക്‌സീൻ നടപ്പാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചും ആണ് പരിപാടി. വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളില്‍ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധിക്കാനാണ് ഇടതുമുന്നണി ആഹ്വാനം. പ്രമുഖ നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കും
കേന്ദ്ര വാക്‌സീൻ നയത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധ പരിപാടി ഇന്ന്
RECENT NEWS
Advertisment