Thursday, June 27, 2024 1:02 pm

വകയാർ എസ് എൻ വി എൽപി സ്കൂൾ വാർഷികവും യാത്രഅയപ്പ് സമ്മളനവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : വകയാർ എസ് എൻ വി എൽപി സ്കൂൾ വാർഷികവും യാത്രഅയപ്പ് സമ്മളനവും നടന്നു. എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ദേവകുമാർ, യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം എം വി ഫിലിപ്,യൂണിയൻ കൗൺസിലർ പി.വി രണേഷ്. സ്കൂൾ വികസന സമിതി കൺവീനർ ആർ രാജേന്ദ്രൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, മുൻ യൂണിയൻ പ്രസിഡന്റ് അഡ്വ. കെ എൻ സത്യാനന്ദപണിക്കർ, സ്കൂൾ പൂർവ വിദ്യാർഥി കവിത, അധ്യാപകൻ എസ് ബിജു, എസ് ആർ സി കൺവീനർ മഞ്ജു എസ്, 349 വകയാർ ശാഖ പ്രസിഡന്റ് പി എ ശശി, സെക്രട്ടറി കെ വി വിജയചന്ദ്രൻ, സ്കൂൾ ഹെഡ് മിസ്ട്രസ് പി ജി ഷീബ, പി ടി എ പ്രസിഡന്റ് അരുൺ മോഹൻ, പി ടി എ വൈസ് പ്രസിഡന്റ് സന്ധ്യ ബിനു, അരുണിമ എസ് എന്നിവർ സംസാരിച്ചു. കൊച്ചുപ്ലാവിളയിൽ പി കെ രാമചന്ദ്രപണിക്കർ മൊമ്മോറിയൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി രശ്മി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. പുതുതായി പണികഴിപ്പിച്ച സ്റ്റേജ് കോന്നി എ ഇ ഒ സന്ധ്യ സ്കൂളിന് സമർപ്പിച്ചു. മുൻ ഹെഡ് മിസ്ട്രസ്മാരായ പുഷ്പലത, വസന്ത എന്നിവരെ യോഗത്തിൽ ആദരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കണമെന്ന് സമാജ്‌വാദി പാർട്ടി എം.പി ; പകരം ഭരണഘടന സ്ഥാപിക്കണം

0
ന്യൂഡൽഹി: പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കം ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി. ചെങ്കോൽ...

പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ് സ്കൂളില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

0
അടൂർ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പള്ളിക്കൽ...

ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാന്‍ സ്‌പേസ് എക്‌സ്

0
യുഎസ്: കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ...

‘ഇതും കടന്നുപോകും’ : ആരാധകരോട് ശാന്തമായിരിക്കാനാവശ്യപ്പെട്ട് നടൻ ദർശന്റെ ഭാര്യ

0
ബെംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകർക്ക് സന്ദേശവുമായി...