പത്തനംതിട്ട : ശിശുദിനത്തിലെ കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ” വർണ്ണോൽസവം 2023 ” ഒക്ടോബർ 29 ഞായറാഴ്ച രാവിലെ ഒൻപത് മുതൽ കോഴഞ്ചേരി ഗവ. ഹൈസ്ക്കൂളിൽ നടക്കും. വർണ്ണോൽസവത്തിലെ പ്രസംഗ മൽസരം ( മലയാളം ) എൽ. പി, യു.പി വിഭാഗങ്ങളിൽനിന്നുമുള്ള വിജയികളാണ് ജില്ലയിലെ ശിശുദിനറാലി, പൊതുസമ്മേളനം എന്നിവയ്ക്ക് നേതൃത്വം നൽകുന്നത്. എൽ.പി : ഒന്നാം സ്ഥാനം ( പ്രധാനമന്ത്രി ) , രണ്ടാം സ്ഥാനം : ( സ്വാഗതം ) , മൂന്നാം സ്ഥാനം ( നന്ദി ) . യു. പി : ഒന്നാം സ്ഥാനം ( പ്രസിഡന്റ്), രണ്ടാം സ്ഥാനം ( സ്പീക്കർ – മുഖ്യപ്രഭാഷണം ). രജിസ്ടേഷൻ രാവിലെ ഒൻപതിന്.
10 മണിയ്ക്ക് കഥ, കവിത , ഉപന്യാസരചനാ മൽസരങ്ങൾ.( യു.പി / ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടന്ററി വിഭാഗം )
11 മണിയ്ക്ക് പ്രസംഗ മൽസരങ്ങൾ ( മലയാളം )പദ്യപാരായണം. ലളിതഗാനം ,
ദേശഭക്തിഗാനം. നാടൻപാട്ട്, ക്വിസ്സ് മൽസരം ,
( എൽ.പി , യു.പി ,ഹൈസ്ക്കൂൾ , ഹയർസെക്കണ്ടന്റി വിഭാഗം ) .
വിശദ വിവരങ്ങൾക്ക് : 9645374919 ബന്ധപ്പെടുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.