Sunday, April 6, 2025 2:53 pm

കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധരാണെന്ന് ബിജെപി അധ്യക്ഷന്‍ : ജെപി നഡ്ഡ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധരാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ കഴിഞ്ഞ 70 വര്‍ഷമായി അവര്‍ നേരിടുന്ന അനീതിയില്‍ നിന്ന് മോചിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്തപരമായ സമീപനം ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷം പ്രോട്ടോക്കോള്‍ ലംഘിച്ചു. ജനാധിപത്യ സംവിധാനങ്ങള്‍ സുഗമമായി നടക്കേണ്ടതുണ്ട്. എന്നാല്‍ അതിന് വിപരീതമാണ് സഭയില്‍ സംഭവിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ചെയര്‍മാനോട് ആവശ്യപ്പെടും.

കാര്‍ഷിക ബില്ലിനെ പിന്തുണച്ചുകൊണ്ട് ബില്ലിന്റെ ഭാഗമാവേണ്ടവര്‍ അത് തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. അവര്‍ കര്‍ഷകരുടെ സ്വാതന്ത്ര്യത്തെയാണ് തടസ്സപ്പെടുത്തിയത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധരാണെന്നും ജെ.പി.നഡ്ഡ പ്രതികരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലോകാരോഗ്യ ദിനാചരണം ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും

0
തിരുവനന്തപുരം: ലോകാരോഗ്യ ദിനാചരണം, സര്‍ക്കാരാശുപത്രികളില്‍ സജ്ജമായ ഡിജിറ്റലായി പണമടക്കാനുള്ള സംവിധാനം, ഓണ്‍ലൈന്‍...

ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്....

യാത്രയിൽ ഉറങ്ങിപോയി ; ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്

0
പാലക്കാട്: ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് ഗുരുതര പരിക്ക്....

സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിര്‍ത്ത് യുപി, മഹാരാഷ്ട്ര ഘടകം

0
മധുര: സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിർത്ത് യുപി, മഹാരാഷ്ട്ര ഘടകം....