Friday, May 2, 2025 12:47 pm

പത്തനംതിട്ട വെട്ടൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : പത്തനംതിട്ട വെട്ടൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. വെട്ടൂര്‍ ചക്കിട്ടയിൽ ജയദീപാണ്​ (51) മരിച്ചത്. കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു സംസ്കരിക്കും. ​പിതാവ്​ – ദിവാകരൻ. മാതാവ്​ – കമലമ്മ. ഭാര്യ – കല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയില്‍ 5,865 ടൺ നെല്ല് സംഭരിച്ചു

0
തിരുവല്ല : ജില്ലയില്‍ 5,865 ടൺ നെല്ല്...

ഒഡിഷയിലെ കെഐഐടി ക്യാമ്പസ് ഹോസ്റ്റലിൽ നേപ്പാൾ വിദ്യാർത്ഥി മരിച്ച നിലയിൽ

0
ഭുവന്വേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി) യുടെ...

വിഷ്ണു പ്രസാദിന്‍റെ വിയോഗത്തിൽ വേദന പങ്കുവെച്ച് സീമ ജി. നായർ

0
തിരുവനന്തപുരം : വിഷ്ണു പ്രസാദിന്‍റെ വിയോഗത്തിൽ വേദന പങ്കുവെച്ച് സീമ ജി....