Saturday, June 29, 2024 7:50 am

വൈസ് മെൻസ് ക്ലബ് ഇടമൺ ; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

For full experience, Download our mobile application:
Get it on Google Play

ഇടമൺ: വൈസ് മെൻസ് ക്ലബ് ഇന്റർനാഷണൽ ഇടമൺ പ്രസിഡന്റ് ഡോക്ടർ അന്നമ്മ അലക്സിന്റെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ വൈസ് മെൻ സുനിൽകുമാർ എസിന്റെ നേതൃത്വത്തിൽ 2023-24 വർഷത്തെ ഇൻസ്റ്റലേഷൻ പരിപാടി നടത്തി. IPDG വൈസ് മെൻ രാജീവ് കാഞ്ഞി, വൈസ് വുമൺ ചിത്ര വിനോദ്, വൈസ്മെൻ കെ വി കുറയാക്കോസ് വൈസ്മാൻ വിൻസെന്റ് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് പുതിയ ഭാരവാഹികളായി പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ്, സെക്രട്ടറി രഞ്ജിത് തോമസ് ട്രഷറർ സാംസൺ സാമുവൽ എന്നിവർ ചുമതലയേറ്റു. ശേഷം വൈസ്മെൻ ഫിലിപ്പ് തോമസ് കൃതജ്ഞത അർപ്പിച്ച് യോഗം അവസാനിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു ; 3കുട്ടികൾക്ക് ദാരുണാന്ത്യം ; 5...

0
ന്യൂ ഡല്‍ഹി: ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന്...

നഷ്ടമായ ജനവിശ്വാസം തിരികെ പിടിക്കണം ; വിമർശനവുമായി സീതാറാം യെച്ചൂരി

0
ന്യൂഡൽഹി: നഷ്ടമായ ജനവിശ്വാസം തിരികെ പിടിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ജനറൽ സെക്രട്ടറി...

കുമ്പഴ സ്കീം സ്ഥല സന്ദർശനം ഇന്ന്

0
കുമ്പഴ: നഗരസഭ പ്രസിദ്ധീകരിച്ച കുമ്പഴ സ്‌കീമുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും...

വനപാലകർക്ക്‌ കുളവിയുടെ കുത്തേറ്റ് പരിക്ക്

0
കോന്നി: വനപാലകർക്ക് കുളവിയുടെ കുത്തേറ്റ് പരിക്ക്. കൊക്കത്തോട് ഫോറസ്റ്ററ്റേഷനിലെ ബീറ്റ് ഫോറെസ്റ്റ്...