കണ്ണൂര്‍ : മലബാർ കലാപം നയിച്ച വാരിയം കുന്നനെ താലിബാൻ തലവൻ എന്ന് വിളിച്ച ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം. സമൂഹമാധ്യമത്തിൽ പങ്ക് വെച്ച വീഡിയോയിലൂടെയാണ് കൊലവിളി. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. അവസരം വന്നാൽ താൻ തന്നെ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറക്കുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നത്. സംഭവം ഗൗരവമുള്ളതെന്നും അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
അവസരം കിട്ടിയാല്‍ കഴുത്തറക്കും ; അബ്ദുള്ളക്കുട്ടിക്ക് നേരെ കൊലവിളിയുമായി വീഡിയോ സന്ദേശം
RECENT NEWS
Advertisment