Tuesday, April 8, 2025 1:48 pm

കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.

വിജിലന്‍സിന് നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വിജിലന്‍സ് സംഘത്തിന് നല്‍കിയ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ചുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ രൂപപ്പെട്ട കുഴികൾ അപകടഭീഷണിയാകുന്നു

0
അടൂർ : പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ രൂപപ്പെട്ട കുഴികൾ...

സെയ്ഫ് അലി ഖാൻ ഉൾപ്പെട്ട ആക്രമണ കേസ് : നടി മലൈക അറോറയ്‌ക്ക് പിന്നെയും...

0
മുംബൈ: 2012-ൽ നടൻ സെയ്ഫ് അലി ഖാനും മറ്റുള്ളവരും ഉൾപ്പെട്ട ആക്രമണ കേസിൽ...

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു ; മൂന്ന് മാസത്തിൽ ചികിത്സതേടിയത് 2,872 പേർ

0
പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു. ഈവർഷം ജനുവരി ഒന്നുമുതൽ...

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി : തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ...