Thursday, June 27, 2024 12:40 am

വികെഎൻഎംവിഎച്ച്എസ്എസ് വയ്യാറ്റുപുഴ സ്കൂളിൽ ഇടത് വിദ്യാർത്ഥി സംഘടനയുടെ തിട്ടൂരം ; എൻ ടി യു പ്രതിഷേധം രേഖപെടുത്തി

For full experience, Download our mobile application:
Get it on Google Play

വയ്യാറ്റുപുഴ : സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചിട്ടും അധികാരത്തിന്റെ ഹുങ്കിൽ വയ്യാറ്റുപുഴ വി കെ എൻ എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അതിക്രമിച്ച് കയറി മെമ്പർഷിപ്പ് പ്രവർത്തനം. പ്രധാന അധ്യാപികയുടെ എതിർപ്പിനെ മറികടന്ന് സ്കൂളിലെ തന്നെ ഇടത് യൂണിയനിൽ പെട്ട അധ്യാപകൻ ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. അറിവിന്റെ അക്ഷരങ്ങൾ പഠിക്കാൻ എത്തുന്ന കുരുന്നുകളെ ഭീഷണിപ്പെടുത്തി വരുതിയിൽ ആക്കി രാഷ്ട്രീയ പ്രവർത്തനം നടത്താൻ എസ് എഫ് ഐ ക്യാമ്പസുകളെ ഉപയോഗിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇ സംഭവം. കുട്ടികളെ നേർവഴിക്ക് നയിക്കേണ്ട അധ്യാപകനും ഇതിൽ കൂട്ടാളി ആകുമ്പോൾ സമൂഹത്തിനോട് എന്ത് ഉത്തരവാദിത്തം ആണ് ഉള്ളതെന്ന ചോദ്യം ഉയരുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം എൻ ടി യു ജില്ലാ കമ്മിറ്റി രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ്‌ അനിത ജി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സനൽ കുമാർ ജി, മനോജ്‌ ബി നായർ, എ കെ സജീവ്, ഗിരിജ ദേവി എസ്, മനോജ്‌ ബി, ജ്യോതി ജി നായർ, ഡോ. രമേഷ് ആർ, വിഭു നാരായൺ എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കനത്ത മഴ ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ് – 24 മണിക്കൂറിനിടെ...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത 3 ദിവസം അധികാര പരിധിവിട്ട് പോകരുതെന്ന് നിർദേശം ;...

0
തിരുവനന്തപുരം: മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ...

ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴ ആറാട്ട് വഴിയിൽ 14 കാരൻ മതിലിടിഞ്ഞ് വീണ് മരിച്ചു....

ലഹരി വിരുദ്ധ സെമിനാർ നടത്തി

0
തിരുവല്ല: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവല്ലയിലെ 10 സ്കൂളുകളിലെ ജൂനിയർ...