Saturday, April 12, 2025 4:11 pm

നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി : വി.​എ​ന്‍. വാ​സ​വ​ന്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കോ​ട്ട​യം ജി​ല്ല​യി​ല്‍ കാ​ണാ​താ​യ എ​ല്ലാ​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.അ​ടി​യ​ന്ത​ര​മാ​യി നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

റി​പ്പോ​ര്‍​ട്ട് മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ മ​ഴ​ക്കെ​ടു​തി​യി​ല്‍ ഇ​തു​വ​രെ 22 പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കോ​ട്ട​യ​ത്ത് 13 പേ​രും ഇ​ടു​ക്കി​യി​ല്‍ എ​ട്ട് പേ​രും കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ ഒ​രു കു​ട്ടി​യും മ​രി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാറശാല ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 50,900 രൂപയുമായി ഡ്രൈവിങ് സ്‌കൂൾ...

0
തിരുവനന്തപുരം: പാറശാല ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 50,900...

കൊട്ടിയമ്പലം പാതയിലേക്ക് ഒലിച്ചിറങ്ങിയ ചരലും ചെളിയും അപകട ഭീഷണിയാകുന്നു

0
കൊട്ടിയമ്പലം : കൊട്ടിയമ്പലം പാതയിലേക്ക് ഒലിച്ചിറങ്ങിയ ചരലും ചെളിയും...

തൊമ്മന്‍കുത്തിലെ വനഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റി വനം വകുപ്പ്

0
ഇടുക്കി: തൊമ്മന്‍കുത്തില്‍ വനഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പ് പൊളിച്ച് നീക്കി....

പാചകവാതക വിലവർധന ; ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രകടനം നടത്തി

0
കരുവാറ്റ : പാചകവാതക വിലവർധനക്കെതിരേ ജനാധിപത്യ മഹിളാ അസോസിയേഷൻ കരുവാറ്റ...