Saturday, July 5, 2025 3:18 pm

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​​പ്പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ള്‍ ഏ​റ്റ​വു​മ​ധി​കമു​ള​ള തി​രു​വ​ന​ന്ത​പു​രം കോ​ര്‍​​പ്പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​ര്‍​പ്പറേ​ഷ​നി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഏ​ഴാ​യി. സമ്പര്‍​ക്കം വ​ഴി​യാ​യി​രി​ക്കാം രോ​ഗം പ​ക​ര്‍​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

കോ​ര്‍​പ്പ​റേ​ഷ​നി​ലെ നാ​ല് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കു ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഉ​ള്ളൂ​ര്‍ സോ​ണ​ല്‍ ഓ​ഫീ​സ് താ​ല്‍​ക്കാ​ലി​ക​മാ​യി പൂ​ട്ടി​യി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​താ​നും ആ​ഴ്ച​ക​ളാ​യി പൊ​തു പ​രി​പാ​ടി​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ക്കാ​റി​ല്ലാ​യി​രു​ന്നുവെന്നാ​ണ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കൗ​ണ്‍​സി​ല​ര്‍​മാ​രി​ല്‍ ആ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​യി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകസഭ നടന്നു

0
കൊടുമൺ : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷകസഭ, ഞാറ്റുവേല ചന്ത...

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട...

കൊടുമൺ വള്ളുവയൽ റോഡിലെ തടി കയറ്റ് നാട്ടുകാരെ വലയ്ക്കുന്നു

0
കൊടുമൺ : റോഡിൽ തടി കയറ്റിയിറക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. വൈകുണ്ഠപുരം-വള്ളുവയൽ...

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ...

0
കൊച്ചി: ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന...