എരുമേലി: പമ്പയാറ്റില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഇടകടത്തി ഉമ്മിക്കുപ്പ കടവില്‍ വൈകിട്ട് ആറ് മണിയോടെ ആണ് സംഭവം. ഉമ്മിക്കുപ്പ സ്വദേശി കൊല്ലംപറമ്പില്‍ അഭിലാഷ് കെ.ജി (25 )ആണ് മരിച്ചത്. ഒപ്പം ഒഴുക്കില്‍ പെട്ട അഭിലാഷിന്റെ ബന്ധുവായ സുജിത്തിനെ (22) നാട്ടുകാര്‍ രക്ഷിച്ചു. അഭിലാഷിന്റെ മൃതദേഹം മുക്കൂട്ട്തറ അസീസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പമ്പയാറ്റില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
RECENT NEWS
Advertisment