പെരുമ്പെട്ടി : പാതയിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനടയാത്രികർക്കും ഒരുപോലെ ഭീഷണിയാകുന്നു. പിസി റോഡിൽ എഴുമറ്റൂർ അട്ടക്കുഴി മുതൽ മഠത്തുംചാൽ സ്കൂൾ കവല വരെയുള്ള 6 ഇടങ്ങളിലാണ് വെള്ളക്കെട്ട് ദുരിതമാകുന്നത്. ഇതിൽ പ്രധാനമായും കിളിയങ്കാവ് കവലയ്ക്ക് സമീപമുള്ള വളവിലെ വെള്ളക്കെട്ടാണ് എറ്റവും ദുരിതം. പാത നവീകരിച്ചപ്പോൾ ഇവിടെ ഉണ്ടായിരുന്ന കലുങ്ക് പുനർനിർമിക്കാത്തതാണ് പ്രശ്നമായത്. അരീക്കൽ കവലയിൽ മാഞ്ചുവടിന് സമീപമുള്ള വെള്ളക്കെട്ട് യാത്രികർക്കു മാത്രമല്ല സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ദുരിതം വിതയ്ക്കുകയാണ്. ചാലാപ്പള്ളി ബാങ്ക് കവലയിൽ പ്രധാന പാതയിൽ നിന്ന് ഒഴുകിയെത്തുന്ന ജലവും ഉപ പാതയായ വെള്ളയിൽ റോഡിൽ നിന്ന് ഒഴുകിയെത്തുന്ന ജലവും ഇവിടെ ഒഴുക്ക് നിലച്ച് കെട്ടിനിൽക്കുകയാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.